മാന്യസുഹൃത്തേ,

'Josephite Family’ഒരു വേദിയാണ്................
ഓര്‍മ്മകള്‍ ബാക്കിയാക്കി കലാലയം വിട്ടിറങ്ങിയ
പഴയ കാല വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍
മുന്‍ ഹെഡ്മാസ്‌ററര്‍മാര്‍, മുന്‍ പ്രിന്‍സിപ്പള്‍മാര്‍,മുന്‍
മാനേജര്‍മാര്‍ ….... എല്ലാവര്‍ക്കും ഒത്തുചേരാന്‍
ഒരു അവസരം......
അതിലേക്കായി ഒരു ശ്രമം.....

161 സുവര്‍ണവര്‍ഷങ്ങള്‍ പിന്നിട്ട് കലാലയം
അദിമാനപൂര്‍വം അതിന്റെ യാത്ര
തുടരുന്നൂ.....
ഓര്‍മകള്‍ അയവിറക്കി പഴയകാല മുഹൂര്‍ത്തങ്ങള്‍
പങ്കു വയ്ക്കാന്‍
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം!

പഠിച്ചിറങ്ങിയ / പുറത്തിറങ്ങിയ വര്‍ഷം
കണ്ടത്തി School Site- ല്‍ പ്രവേശിക്കുക.
ഒപ്പം രണ്ടു ചിത്രങ്ങള്‍.......
സ്കൂള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു
പഴയകാല ചിത്രവും... നിങ്ങളുടെ ഏറ്റവും
പുതിയ മറ്റൊരു ചിത്രവും.
ഇത്രയേ വേണ്ടൂ.....
ഒത്തുചേരലിന്റെയും പങ്കുവക്കലിന്റെയും
ഊഷ്മള സൗഹ്യദം നഷ്ടമാകാതിരിക്കാനാകട്ടെ
ഈ ഉദ്യമം.

നിങ്ങള്‍ ആരാണെങ്കിലും എവിടെയാണെങ്കിലും
ഇത് സൗഹ്യദത്തിന്റെ
പുതിയ തുടക്കമാകട്ടെ !
വരിക.....
Josephite Family യിലേയ്കു സ്വാഗതം
ഗ്യഹാതുരത്വമുണര്‍ത്തി നമുക്ക് പരസ്പരം
കൈകോര്‍ക്കാം.........


JOSEPHITE FAMILY
FROM THE HEADMASTER'S DESK..........

Dear Friends,

This is an attempt to bring our old students, teachers, both retired and present, Former headmasters , Principals & Managers, under one roof i.e.; OUR JOSEPHITE FAMILY

157 glorious years of existence …. standing fall as a beacon of hope and inspiration to many in their journey towards excellence.... St. Joseph's Higher Secondary School Welcomes you for a memorable comeback to share the joy of the past. Come... Let's Cherish those golden moments.

Your entry into these frame of friendship is just a click away.

Enter our site with your year of passing. Post your 2 photographs.... One, a sweet reminder from the olden days at our Alma Mater and the other a present photographs of YOURS.

This attempt of OURS is to enhance and embellish the bond of friendship among us.

Where ever you are …... whoever you are …...... Its time to start another eventful day.